ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് നരിയന്റെപുന്ന യൂണിറ്റ് കമ്മിറ്റി എസ്.എസ് എൽ സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ സ്നേഹോപകാരം നല്കി അനുമോദിച്ചു .

കുറ്റിക്കോൽ: നരിയന്റെപുന്ന ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് കമ്മിറ്റി എസ്.എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്നേഹോപകാരം നല്കി കുറ്റിക്കോൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പവിത്രൻ സി നായർ ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വിജയൻ നരിയന്റെപുന്ന അധ്യക്ഷത വഹിച്ചു. കോമേഴ്സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ നിഷ കേശവൻ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു. കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തംഗങ്ങളായ, ജോസ് പാറത്തട്ടേൽ, സൗമൃമോഹനൻ ,കള്ളാർ ഗ്രാമ പഞ്ചായത്തംഗം വാസു പി എ,ഡോ. നിഷ കേശവൻ, മോഹനൻ നരിയന്റെപുന്ന, രാമചന്ദ്രൻ കനീലടുക്കം, ഉദയൻ വെള്ളരികുണ്ട് , രവി വെള്ളരികുണ്ട്, സിന്ധു വേണു, ചിത്ര ബാലൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *