പരമേശ്വരൻ നായർ നിര്യാതനായി 

കാസർഗോഡ് പനത്തടി പഞ്ചായത്തിലെ ആദ്യ യൂണിറ്റായ ബളാംതോട് യൂണിറ്റിലെ ആദ്യ കാലമെമ്പറും ഓരോ പരിപാടികളിലും സജീവ സാന്നിദ്ധ്യവും ആയിരുന്ന പരമേശ്വരൻ നായർ ഇന്നലെ 19-ാം തീയതി വൈകുന്നേരം 5 മണിയോടുകൂടി വാർദ്ധി് ക്യകാല വിഷമങ്ങളേ തുടർന്ന് നിര്യാതനായി  മണിയോടുകൂടി സംസ്കരിച്ചു
സംസ്ഥാന സെക്രട്ടറി ശ്രീ ജോർജ് വർഗീസ് പഞ്ചായത്തുകമ്മിറ്റി പ്രസിഡൻ്റ് ശ്രി സൂര്യ നാരായണദട്ട് സെക്രട്ടറി ശ്രീ N ചന്ദ്രശേഖരൻ നായർ ബളാം തോട് യൂണിറ്റ് സെക്രട്ടറി ശ്രീ K മണി മറ്റു പ്രവർത്തകർ ഒക്കെ ഭവനം സന്ദർശിക്കുകയും അനുശോചനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *