കള്ളാർ ഗ്രാമ പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന ദിനാഘോഷവും പിൻ പണിക്കർ അനുസ്മരണ വും പഞ്ചായത്ത് പ്രസിഡൻ്റ്  രജിത കെ ഉദ്ഘാടനം ചെയ്തു

കള്ളാർ ഗ്രാമ പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന ദിനാഘോഷവും പിൻ പണിക്കർ അനുസ്മരണവും  കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  എം എം സൈമൺ ൻ്റെ അദ്ധ്യക്ഷതയിൽ കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  രജിത കെ ഉദ്ഘാടനം ചെയ്തു മുഖ്യാതിഥിതി അതുല്യ കുരക്കോസ് മലയാള വിഭാഗം അദ്ധ്യാപിക( സെൻ്റ് പയസ്സ് ടെൻത് കോളേജ് രാജപുരം) മുഖ്യ പ്രഭാക്ഷണം നടത്തി ഗീത പി വികസന കാര്യ സ്‌റ്റഡിങ് കമറ്റി ചെയർപേഴ്സൻ ഭരണസമിതി അംഗങ്ങളായ  വാസു പി എ, സനിത സി ഡി എസ് ചെയർപേഴ്സൻ രമ എന്നിവർ ആശംസകൾ അർപ്പിച്ചു സംസരിച്ചു. പരിപാടിക്ക് കള്ളാർ ഗ്രാമപഞ്ചായത്ത് ലൈബ്രറിയൻ  രാധാകഷ്‌ണൻ കെ സ്വാഗതവും ഭരണ സമിതി അംഗം സാബു സി എം നന്ദിയുo രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *