ചന്തേര: വീട്ടിൽ നിന്നും ചെറുവത്തൂരിലെ കടയിലേക്ക് പോകുന്നുവെന്നും പറഞ്ഞ് ഇന്നലെ ഉച്ചയ്ക്ക് വീട്ടിൽ നിന്നുമിറങ്ങിയ യുവതിയെ കാണാതായതായി പരാതി. പടന്ന കടപ്പുറത്തെ കെ പി മോഹനന്റെ ഭാര്യ ശശി കല(39)യെയാണ് കാണാതായത്. പ്രഭാകരൻ എന്നയാളുടെ കൂടെ പോയതാണെന്ന് സംശയിക്കുന്നതായി ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. ചന്തേര പോലീസ് കേസെടുത്ത് അന്വേഷണമരംഭിച്ചു.
വീട്ടിൽ നിന്നുമിറങ്ങിയ യുവതിയെ കാണാതായതായി പരാതി.












Leave a Reply