പനത്തടി: പനത്തടി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡായ ഓട്ടമലയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പട്ടികവർഗ്ഗ വികസന വകുപ്പ് മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്.
നാലാം വാർഡ് മെമ്പർ ബാലകൃഷ്ണൻ കെ. ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രദേശവാസികൾക്ക് ആവശ്യമായ വൈദ്യസഹായവും മരുന്നുകളും ക്യാമ്പിൽ സൗജന്യമായി ലഭ്യമാക്കി.












Leave a Reply