ചട്ടഞ്ചാൽ ടാറ്റ ആശുപത്രിയിൽ നിന്നും സീനിയർ സൂപ്രണ്ടായി പ്രമോഷൻ ലഭിച്ചു ഇടുക്കി ജില്ലാശുപത്രിയിലേക്ക് സ്ഥലം മാറിപ്പോകുന്ന എൻജിഒ അസോസിയേഷൻ നേതാവ് അശോക് കുമാറിന് കോൺഗ്രസ് നേതൃത്വത്തിൻ്റെ യാത്രയയപ്പ് നൽകി. സ്നേഹോപഹാരം ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി വി സുരേഷ് നൽകി. ബ്ലോക്ക് പ്രസിഡൻ്റ് മധുസൂദനൻ ബലൂർ, മണ്ഡലം പ്രസിഡൻ്റ് ബാലകൃഷ്ണൻ ബാലൂർ, സി ബാലൻ, രാജേഷ് പണംകോട്, രാഹുൽ നർക്കല എന്നിവർ സംബന്ധിച്ചു..

എൻജിഒ അസോസിയേഷൻ നേതാവ് അശോക് കുമാറിന് കോൺഗ്രസ് നേതൃത്വത്തിൻ്റെ യാത്രയയപ്പ് നൽകി.












Leave a Reply