കോളിച്ചാൽ : കോളിച്ചാൽ പാറക്കടവിൽ 17 മീറ്റർ താഴ്ചയുളള കിണർ ഇടിഞ്ഞു താഴ്ന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കോളിച്ചാൽ പാറക്കടവ് മുത്തപ്പൻ മടപ്പുരയുടെ സമീപത്ത് താമസിക്കുന്ന വിജയനാഥ് കെ ആർ എന്നയാളുടെ വീടിന് മുന്നിലുള്ള കിണറാണ് ശക്തമായ മഴയിൽ ഇടിഞ്ഞു താഴ്ന്നത്.













Leave a Reply