കോടോം ബേളൂർ മണ്ഡലത്തിൽ പുതുതായി രൂപീകരിച്ച ഇരുപതാം വാർഡ് വയമ്പ് വാർഡ് കമ്മിറ്റി രൂപീകരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി വി സുരേഷ് ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് ബാലകൃഷ്ണൻ ബാലൂർ അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പ്രസിഡൻ്റ് മധുസൂദനൻ ബാലൂർ, നാരായണൻ വയമ്പ്, രാഹുൽ നർക്കല, കൃഷ്ണൻ വയമ്പ്,രാമചന്ദ്രൻ,രാമൻ, രമണി, സീത, സരോജിനി,നാരായണൻ,സനൽ, ചേരിക്കല്ല്, എന്നിവർ സംസാരിച്ചു. വാർഡ് പ്രസിഡൻ്റ് ആയി ഗോപാലൻ വയമ്പിനെ തിരഞ്ഞെടുത്തു. യോഗത്തിൽ കല്യാണി വയമ്പ് നന്ദി അറിയിച്ചു.

പുതുതായി രൂപീകരിച്ച ഇരുപതാം വാർഡ് വയമ്പ് വാർഡ് കമ്മിറ്റി രൂപീകരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി വി സുരേഷ് ഉദ്ഘാടനം ചെയ്യുന്നു












Leave a Reply