ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ പാണത്തൂർ പഞ്ചായത്ത് ഹാളിൽ വെച്ച് പഞ്ചായത്തിന്റെ ദുരന്തനിവാരണ സേനയ്ക്ക് ക്ലാസ് നടത്തി.

 

പാണത്തൂർ : ദേശീയ ദുരന്ത നിവാരണ സേന ( NDRF ) നേതൃത്വത്തിൽ പാണത്തൂർ പഞ്ചായത്ത് ഹാളിൽ വെച്ച് പഞ്ചായത്തിന്റെ ദുരന്തനിവാരണ സേനയ്ക്ക് ക്ലാസ് നടത്തി. പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് വിജയകുമാർ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ ചെയർമാൻ അഡ്വക്കറ്റ് രാധാകൃഷ്ണ ഗൗഡ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ
ലത അരവിന്ദ്
സുപ്രിയ ശിവദാസ് , ഹരിദാസ് ,രാധാ സുകുമാരൻ , ക്ലാസിൽ RRT അംഗങ്ങളും, കുടുംബശ്രീ, ഹരിത കർമ്മ സേനാംഗങ്ങളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *