ചുള്ളിക്കര ക്നാനായാ കത്തോക്കാ ദൈവാലയം ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര നഴ്സസ് ദിനത്തിന്റെ അനുമോദനങ്ങളും ആശംസകളും ഇടവകയിലെ നഴ്സുമാരെ ആദരരിച്ചു വിശുദ്ധ കുർബ്ബാനയോടനുബന്ധിച്ച് ബഹ: ഫാ: ടോണി SDB (ചുള്ളിക്കര ഡോൻ ബോസ്കോ റെക്ടർ) അനുമോദന സന്ദേശം നൾകി.. ബഹു. വികാരി റോജി മുകളേൽ ഉപകാരങ്ങൾ നൽകി ആദരിച്ചു…
അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു.












Leave a Reply