ബന്തടുക്ക: കുറ്റിക്കോൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഡി സതീശന്റെ സത്യപ്രതഞ്ജയ്ക്ക് ശേഷം ബന്തടുക്കയിൽ ആഹ്ളാദ പ്രകടനവും പായസ വിതണവും നടന്നു. കെ.ബലരാമൻ നമ്പ്യാർ, പവിത്രൻ സി. നായർ , ജോസ് പാറത്തട്ടേൽ, സന്തോഷ് അരുമന , സാബു അബ്രഹാം, മിനി ചന്ദ്രൻ, ബിജേഷ് തറപ്പിൽ , മാധവൻ ചിറക്കാൻ , സെമീറ ഖാദർ, നിഷ അരവിന്ദ് എന്നിവർ നേതൃത്വം നല്കി.












Leave a Reply