എസ്.എസ്.എൽ.സി ഫല പ്രഖ്യാപനം. പനത്തടി പഞ്ചായത്തിലെ ചാമുണ്ടിക്കുന്ന് സ്കൂളിന് നൂറു ശതമാനം വിജയം. 3 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്.
പാണത്തൂർ – എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. മലയോര മേഖലയിലെ സ്കൂളുകൾക്ക് മികച്ച വിജയം. പനത്തടി പഞ്ചായത്തിലെ ചാമുണ്ടിക്കുന്ന് സ്കൂൾ 100% വിജയം നേടി. ആകെ പരീക്ഷ എഴുതിയ 36 കുട്ടികളിൽ 36 പേരും വിജയിച്ചു. മൂന്നു കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ആറ് കുട്ടികൾക്ക് 9 വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചു. വിജയികളെ സ്കൂൾ പിടിഎയും സ്റ്റാഫും അനുമോദിച്ചു.
എസ്.എസ്.എൽ.സി ഫല പ്രഖ്യാപനം. പനത്തടി പഞ്ചായത്തിലെ ചാമുണ്ടിക്കുന്ന് സ്കൂളിന് നൂറു ശതമാനം വിജയം. 3 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്.

Leave a Reply