കാസര്‍കോട് ജില്ലയിലെ മികച്ച ശിശു സൗഹൃദ പോലീസ് ഓഫീസര്‍മാരെ പ്രഖ്യാപിച്ചു

അമ്പലത്തറ:കാസര്‍ഗോഡ് സോഷ്യല്‍ പോലീസിംഗ് ഡിവിഷന്‍ ജില്ലയിലെ മികച്ച ശിശു സൗഹൃദ പോലീസ് ഓഫീസര്‍മാരായി വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ വിജയന്‍ മേലത്ത് മികച്ച ജനമൈത്രി ഓഫീസര്‍മാരായി ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ അസി. സബ് ഇന്‍സ്പെക്ടര്‍ പ്രദീപന്‍ കോതോളി, അമ്പലത്തറ പോലീസ് സ്റ്റേഷന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രമോദ് കരുവളം എന്നിവരെ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *