വീട്ടുകാര്‍ തെയ്യം കാണാന്‍ പോയ സമയത്ത് കവര്‍ച്ച നാലരപ്പവന്‍ സ്വര്‍ണാഭരണവും ആയിരം രൂപയും കവര്‍ന്നു. ചീമേനി ചേതന റോഡില്‍ കൊയലപ്പറമ്പന്‍ പുതിയവീട്ടില്‍ കെ പി മഹേഷിന്റെ വീട്ടില്‍ നിന്നുമാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ വെളളിയാഴ്ച ചീമേനി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ തെയ്യം കാണാന്‍ പോയ സമയത്താണ് അടുക്കള വാതില്‍ തള്ളിത്തുറന്ന് ഷെല്‍ഫിന്റെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കവര്‍ന്നത്. ചീമേനി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീട്ടുകാര്‍ തെയ്യം കാണാന്‍ പോയ സമയത്ത് കവര്‍ച്ച നാലരപ്പവന്‍ സ്വര്‍ണാഭരണവും ആയിരം രൂപയും കവര്‍ന്നു.












Leave a Reply