മിന്നലിൽ പരപ്പ മോലോത്തുംകുന്നിലെ വളവിൽ ബൈജുവിന്റെ വീടിന് വിള്ളൽ വീണു.

 

പരപ്പ: വേനൽ മഴയ്ക്കൊപ്പമുണ്ടായ മിന്നലിൽ പരപ്പ മോലോത്തുംകുന്നിലെ വളവിൽ ബൈജുവിന്റെ വീടിന് വിള്ളൽ വീണു. വൈദ്യുതി ഉപകരണങ്ങളും നശിച്ചു ഇൻഡക്ഷൻ കുക്കർ പൊട്ടിത്തെറിച്ചു.

സംഭവസമയത്ത്. ബൈജുവും ഭാര്യയും അടുക്കളയിലായിരുന്നു. ടൈൽ പൊട്ടിത്തെറിച്ച് ബൈജുവിന്റെ കാലിന് ചെറിയ മുറിവേറ്റു.സമീപത്തെ വീടുകളിലും ഇടിമിന്നലിൽ നാശംനേരിട്ടു.

Leave a Reply

Your email address will not be published. Required fields are marked *