കാഞ്ഞങ്ങാട്: കുട്ടികൾക്കു മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ പോക്സോ ചുമത്തി അറസ്റ്റു ചെയ്തു. പരപ്പ ബളാൽ അരിങ്കല്ലിലെ അനിൽ കുമാറിനെ(42) യാണ് ഹോസ്ദുർഗ്ഗ് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം വെള്ളിക്കോത്ത് വെച്ചാണ്കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുക്കളുടെപരാതിയിലാണ്പോലീസ്കേസെടുത്തത്.












Leave a Reply