എം വി എസ് ലൈബ്രറി & റീഡിങ്ങ് റൂം മാച്ചിപ്പള്ളി വായനശാലയുടെ നേതൃത്തിൽ നടന്നു വരുന്ന വയനാകളരിയുടെ ഭാഗമായി പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മയും 12 വാർഡ് എ ഡി എസ് മായും അഭിമുഖം നടത്തി. പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു.സംഘടക സമിതി വൈസ് ചെയർപേഴ്സൺ അഖില അധ്യക്ഷനായി പഞ്ചായത്ത് അംഗം അനില കുമാരി, എം വി എസ് രക്ഷധികാരി കെ പത്മനാഭൻ, സിഡിസ് അംഗം ആശ സന്തോഷ്, ADS പ്രസിഡന്റ് അനിത ബാലകൃഷ്ണൻ, ADS സെക്രട്ടറി മഞ്ജുള എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി അനന്തു കൃഷ്ണ സ്വാഗതവും ലൈബ്രറി ജോയിന്റ് സെക്രട്ടറി അനിത ദിനേശ് നന്ദിയും പറഞ്ഞു
എം വി എസ് ലൈബ്രറി & റീഡിങ്ങ് റൂം മാച്ചിപ്പള്ളിവായനശാലയുടെ നേതൃത്തിൽ പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മയും 12 വാർഡ് എ ഡി എസ് മായും അഭിമുഖം നടത്തി.












Leave a Reply