മഞ്ചേശ്വരത്ത് കടൽ തീരത്ത് കളിക്കുകയായിരുന്ന ആറു വയസുകാരൻ കടലിൽ മുങ്ങിമരിച്ചു. കർണാടക സ്വദേശിയായ ഫൈ സാൻ ആണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകുന്നേരം ആറു മണിയോടെയാണ് ദാരുണ മരണം സംഭവിച്ചത്. ഹൊസബെട്ടുവിലെ ബന്ധുവീട്ടിൽ വിരുന്നിനു എത്തിയതായിരുന്നുഫൈസാൻ. മറ്റു മൂന്നു കുട്ടികൾക്കൊപ്പം ഹൊസബെട്ടു കടൽ കളിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.മൂന്നുപേരെയും കരയ്ക്കെടുത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഫൈസാനെ രക്ഷപ്പെടുത്താനായില്ല. മഞ്ചേശ്വരം പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
കടൽ തീരത്ത് കളിക്കുകയായിരുന്ന ആറു വയസുകാരൻ കടലിൽ മുങ്ങിമരിച്ചു.












Leave a Reply