മാവുങ്കാൽ: ശ്രീരാമക്ഷേത്രം
പ്രതിഷ്ഠാ ദിന മഹോൽ 2026 മെയ് 7,8,9 എന്നീ തീയ്യതികളിൽ സാഘോഷം കൊണ്ടാടും.
പരിപാടികളുടെ വിജയത്തിനായി വിപുലമായ ആഘോഷ കമ്മിറ്റി രൂപീകരിച്ചു.
രക്ഷാധികാരികൾ:
സംപൂജ്യ സ്വാമി മുക്താനന്ദ (ആനന്ദാശ്രമം മഠാധിപതി ),
കെ.വേണുഗോപാലൻ നമ്പ്യാർ,
ഗണപതി ഭട്ട് മാവുങ്കാൽ.
ചെയർമാൻ:പ്രദീപ്നെല്ലിത്തറ.വൈസ് ചെയർമാൻമാർ:രവീന്ദ്രൻമാവുങ്കാൽ,അജയകുമാർ നെല്ലിക്കാട്ട്
വർക്കിംങ്ചെയർമാൻമാർ:ശരത്ത്
രാംനഗർ,ചന്ദ്രൻ കോട്ടപ്പാറ,കെ.ബാബു.
കൺവീനർ:
പ്രദീപ്കുമാർ മാവുങ്കാൽ.
ജോ:കൺവീനർ:
രവീന്ദ്രൻ കല്ലട.
പ്രോഗ്രാം കൺവീനർ:
ജിതേഷ് രാംനഗർ.
ഭക്ഷണ കമ്മീറ്റി കൺവീനർ:
സജി രാംനഗർ.
മീഡിയ കൺവീനർ:
സുകുമാരൻആശീർവാദ്.












Leave a Reply