കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെജെയു ) സ്ഥാപക ദിനാചരണം നടത്തി .

 

രാജപുരം: കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെജെയു ) സ്ഥാപക ദിനാചരണം നടത്തി. രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജപുരത്ത് പതാക ഉയർത്തി. ജില്ലാ പ്രസിഡൻ്റ് സുരേഷ് കൂക്കൾ, ജില്ലാ ഭാരവാഹികളായ ജി.ശിവദാസൻ, നൗഷാദ് ചുള്ളിക്കര, മേഖലാ ഭാരവാഹികളായ സണ്ണി ജോസഫ്, സജി ജോസഫ്, ഗണേശൻ പാണത്തൂർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *