ഗുരുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം 25 26 തീയതികളിൽ നടക്കും.കലവറ നിറയ്ക്കൽ ശനിയാഴ്ച രാവിലെ 9-30ന്

 

അമ്പലത്തറ:
ഗുരുപുരം ശ്രീ മഹാ വിഷ്ണു ക്ഷേത്ര മഹോത്സവംഏപ്രിൽ25 26 തീയതികളിൽനടക്കും25ന്ശനിയാഴ്ച രാവിലെ 9:30 മണിക്ക്കലവറ നിറയ്ക്കൽചടങ്ങ്നടക്കും.
തുടർന്ന് ഭജന, ഉച്ചപൂജ , അന്ന പ്രസാദം സർവ്വൈശ്വര്യവിളക്ക് പൂജ നടക്കും.
രാത്രി 7 മണിക്ക് ഗുരുപൂരം ശ്രീ മഹാവിഷ്ണു ക്ഷേത്ര കലാസാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാതല കൈകൊട്ടി കളി മത്സരം നടക്കും.26ന് ഞായറാഴ്ചപുലർച്ചെ നാലുമണിക്ക് പള്ളി ഉണർത്തൽ , നടതുറക്കൽ, തൈലാഭിഷേകം, അഭിഷേകം ,മലർനിവേദ്യം നടക്കും. എട്ടുമണിക്ക് കലശാഭിഷേകപൂജ .തുടർന്ന് ഭജന മഹാപൂജ അന്നപ്രസാദം , ദീപാരാധന ,തായമ്പക, അത്താഴപൂജരാത്രി 7 മണിക്ക് തിരുവാതിര ,10 മണിക്ക് കരിമരുന്ന് പ്രയോഗം തുടർന്ന് നിർത്തോത്സവം 10 -30 ന് ചിലമ്പൊലി പാട്ടും പറച്ചിലും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *