പനത്തടി ഗ്രാമബായത്ത് , വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിത ഗ്രൂപ്പിന് , ശിങ്കാരിമേളം എന്ന പദ്ധതിയുടെ ഭാഗമായി ചെണ്ടയും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു. 15 വനിതകൾക്ക് തൊഴിലും വരുമാനവും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ യാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.സ്വാഗതം – വിജയകുമാർ പറഞ്ഞു അദ്ധ്യക്ഷൻ ലത അരവിന്ദൻ (വികസന ചെയർ പേഴ്സൺ) , ഉദ്ഘാടനം പ്രസന്ന പ്രസാദ് ചെയ്തു . ആശംസകൾ . Ad. രാധാകൃഷ്ണ( ക്ഷേമകാര്യം ) സുപ്രിയ ശിവദാസ് (ആരോഗ്യം) , KK വേണുഗോപാൽ, സൗമ്യ മോൾ , രാധാ സു കുമാരൻ , പ്രീതി | KS, ചന്ദ്രമതിയമ്മ (CDS പ്രസിഡന്റ്), സീനു Y ദാസ് (ve o )

പനത്തടി ഗ്രാമബായത്ത് ചെണ്ടയും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു.












Leave a Reply