വെട്ടിക്കാട്ടിൽ സാലി അലക്‌സാണ്ടർ നിര്യാതയായി .

 

ചുള്ളിക്കര: ചുള്ളിക്കര വെട്ടിക്കാട്ടിൽ സാലി അലക്‌സാണ്ടർ (61) നിര്യാതയായി. മൃത സംസ്കാരം ഏപ്രിൽ 21ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ചുള്ളിക്കര സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭർത്താവ്: വെട്ടിക്കാട്ടിൽ അലക്സ്. മക്കൾ: സോയ അലക്‌സ് (യുകെ), ഡോ.വിനയ അലക്സ് (യുകെ), അഡ്വ.ആഷ്‌ന അലക്‌സ്. മരുമക്കൾ: നവീൻ ഏബ്രഹാം കുടുംന്തനാംകുഴിയിൽ (യുകെ), ജോൺ ഷാജു കുടിലിൽ (യുകെ).

Leave a Reply

Your email address will not be published. Required fields are marked *