കരുവാടകം ശ്രീ ദുർഗ്ഗ പരമേശ്വരി ക്ഷേത്രോ ത്സവം ഏപ്രിൽ 19 മുതൽ 21 വരെ നടക്കും.

കരുവാടകം;ഈ വർഷത്തെ വാർഷിക മഹോത്സവവും രാജാഗോപുര സമർപ്പണവും ഏപ്രിൽ 19 മുതൽ 21 വരെ വിവിധ ആദ്യത്മിക കലാസാംസ്‌കാരിക പരിപാടികളോടെ നടക്കും. ഏപ്രിൽ 19നു ഞായർ രാവിലെ കലവറ നിറക്കൽ ഉച്ചക്ക് മഹപൂജ,വൈകിട്ട് വിവിധ കലാപരിപാടി കൾ..20 തിങ്കൾ രാവിലെ സമൂഹ ചണ്ഡിക ഹോമം, ഉച്ചക്ക് മഹാപൂജ,വൈകിട്ട് വിവിധ കലാപരിപാടി കൾ ഏപ്രിൽ 21ചൊവ്വ രാവിലെ 5.30 നു രാജാഗോപുരത്തിൽ മഹാഗണപതി ഹോമം തുടർന്ന് രാജ ഗോപുര സമർപ്പണം ഉച്ചക്ക് മഹാപൂജ,വൈകിട്ട് 9 മണിക്ക് ശ്രീഭൂത ബലി എഴുന്നള്ളത് തുടർന്ന് നൃത്തോത്സവത്തോട് കൂടി.സമാപനം. എല്ലാദിവസവും ഉച്ചക്ക് അന്നദാനം ഉണ്ടായിരിക്കും..

Leave a Reply

Your email address will not be published. Required fields are marked *