തുടി സാംസ്ക്കാരിക വേദി കാസർഗോഡ്   ഡോ:അംബേദ്ക്കർ ജയന്തി ആഘോഷം സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട്:

തുടി സാംസ്ക്കാരിക വേദി കാസർഗോഡ് ഡോ:ബാബ സാഹേബ് അംബേദ്ക്കർ135- ജയന്തി ആഘോഷം സംഘടിപ്പിച്ചു.
ചടങ്ങിൽ കമലാക്ഷൻ കക്കോൽ അദ്ധ്യക്ഷത വഹിച്ചു. പി വി , അംബിക മുഖ്യപ്രഭാഷണം നടത്തി. ഗവ:കോളേജ്ഉദുമഅസിസ്റ്റൻ്റ്പ്രൊഫസർ
കെ. ബിജു അനുസ്‌മരണ പ്രഭാക്ഷണം നടത്തി. ഡോ:യു ,ബാലകൃഷ്ണൻ, മോഹനൻകോട്ടപ്പാറ , സുകുമാരൻ കുടമിന തുടങ്ങിയവർസംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *