എണ്ണപ്പാറ: എണ്ണപ്പാറ ഏട്ടായ് മിന്ന തറവാട് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു .കുഴിക്കോൽ ഏടായ് മിന്ന തറവാട്ടിൽ നിന്ന് ആരംഭിച്ച് കലവറ ഘോഷയാത്രയിൽ ആഘോഷ കമ്മറ്റി അഗങ്ങൾളായ മാധവൻ കുഴിക്കോൽ നാരായണൻ രാജൻ പനങ്ങാട്കെ.സി മോഹനൻ രഘു കെ.എന്നിവർ നേതൃത്വം നല്കി. മാതൃ സമിതി അംഗങ്ങൾ നിരവധി ഒക്ക ജനങ്ങൾ പങ്കാളികളായി .തിരഞ്ഞെടുപ്പ് നടന്നു രണ്ട് ദിവസങ്ങളിൽ വിവിധ തെയ്യ കോലങ്ങൾ അരങ്ങിൽ ഏതു,
എണ്ണപ്പാറ ഏട്ടായ് മിന്ന തറവാട് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു .












Leave a Reply