നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനോടനുബന്ധിച്ച്, വോട്ടെടുപ്പിന്റെ തലേദിവസമായ ഏപ്രിൽ 8-ന് ഉദുമ നിയമസഭാ മണ്ഡലത്തിലെ വിവിധ ബൂത്തുകൾ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ സന്ദർശിച്ചു. സെക്ടറൽ ഓഫീസർമാർ, പ്രിസൈഡിംഗ് ഓഫീസർമാർ, പോളിംഗ് ഓഫീസർമാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുമായി വിവരങ്ങൾ ചോദിച്ചറിഞ്ഞു.
ഉദുമ നിയമസഭാ മണ്ഡലത്തിലെ വിവിധ ബൂത്തുകൾ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ സന്ദർശിച്ചു.












Leave a Reply