ഫയർഫോഴ്സിൽ ജോലി ലഭിച്ച ബാപ്പുംകയത്തെ രഞ്ജിത്തിനെ കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു.

പാണത്തൂർ – ബാപ്പുംകയം ഉന്നതിയിൽ നിന്നും ഫയർ ഫോർസിൽ ജോലി ലഭിച്ച രഞ്ജിത്തിനെ അഞ്ചാം വാർഡ് കോൺഗ്രസ് കമ്മറ്റി അനുമോദിച്ചു. പി.എം ബാബു, വിഷ്ണു ബാപ്പുംകയം,
കെ.ജെ റോയ്, രാധാകൃഷ്ണൻ,
സാവിത്രികിട്ടൻ, ഗോപി തുടങ്ങിയ വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതാക്കളും, പ്രവർത്തകരും ബാപ്പുംകയത്തെ വീട്ടിലെത്തിയാണ് രഞ്ജിത്തിനെ അഭിനന്ദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *