അരിപ്രോട്: അരിപ്രോട് ശ്രീ തുരുത്തിൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഭക്തിയുടെ നിറവിൽ നടന്നു.
ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ മേക്കാട്ടില്ലത് കേശവപട്ടേരിയുടെയും, മേൽശാന്തി എൻ. എസ്. ഭട്ടിന്റെയും മഹനീയ കാർമ്മികത്വത്തിൽ നടന്നു. ശുഭമുഹൂർത്തത്തിൽ ഇടവം രാശി പൂരുരുട്ടാതി നക്ഷത്രം ഒന്നാം പാദത്തിൽ തന്ത്രീശ്വരൻ മേക്കാട്ടില്ലത് കേശവ പട്ടേരി പൊങ്കാല അടുപ്പിൽ ഭദ്രദീപം കൊളുത്തി പൊങ്കാല നിവേദ്യ സമർപ്പണം നടന്നു.നിരവധി ഭക്താ ജനങ്ങൾ ദേവിക്ക് പൊങ്കാല നിവേദ്യ സമർ പ്പിച്ചു. ഉച്ചപൂജ,നാഗത്തിന് നൂറും പാലും, പ്രസാദ വിതരണം നടത്തി.തുടർന്ന് അന്നദാനം നൽകി
അരിപ്രോട് ശ്രീ തുരുത്തിൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഭക്തിയുടെ നിറവിൽ നടന്നു












Leave a Reply