എൽഡിഎഫ് തൃക്കരിപ്പൂർ മണ്ഡലം സ്ഥാനാർത്ഥി ഡോ. വി.പി.പി. മുസ്തഫക്ക് കെട്ടിവെക്കാനുള്ള തുക ‘ചങ്ങാതിക്കൂട്ടം 86’ വൈകുന്നേരം 7 മണിക്ക് തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കൈമാറും.
വി.പി.പി മുസ്തഫക്ക് കെട്ടിവെക്കാനുള്ള തുക പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ നൽകും












Leave a Reply