എം വി എസ്‌ ലൈബ്രറി &റീഡിങ്ങ് റൂം മാച്ചിപ്പള്ളിയും പനത്തടി ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു.

 

എം വി എസ്‌ ലൈബ്രറി &റീഡിങ്ങ് റൂം മാച്ചിപ്പള്ളിയും പനത്തടി ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു. വായനശാല പ്രസിഡന്റ് അനിതകുമാരി യോഗത്തിന്റെ അധ്യക്ഷനായി എം വി എസ്‌ രക്ഷാധികാരി പത്മനാഭൻ പരിപാടി ഉദ്ഘാടനം ചെയ്തു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ ഗ്രീഷ്മ ക്ലാസ് ചെയ്തു. ലൈബ്രറി സെക്രട്ടറി അനന്തു കൃഷ്ണ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *