പുരുഷ സ്വയം സഹായ സംഘം മാച്ചിപ്പള്ളിയുടെ നേതൃത്വത്തിൽ ബളാംതോട്, മാച്ചിപ്പള്ളി, പനത്തടി റോഡുകളിലുള്ള പ്ലാസ്റ്റിക്കുകൾ ശേഖരിച്ചു.

 

പനത്തടി: മാതൃക പുരുഷ സ്വയം സഹായ സംഘം മാച്ചിപ്പള്ളിയുടെ നേതൃത്വത്തിൽ ബളാംതോട്, മാച്ചിപ്പള്ളി, പനത്തടി റോഡുകളിലുള്ള പ്ലാസ്റ്റിക്കുകൾ ശേഖരിച്ചു. സെക്രട്ടറി ദിനേശൻ, പ്രസിഡന്റ് സന്തോഷ്, സംഘം അംഗങ്ങളായ ഉണ്ണികൃഷ്ണൻ, പി എ രാജൻ, നാരായണൻ കക്കയത്ത്, ഗോപി കക്കയത്ത്, നാരായണൻ സി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *