കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

രാജപുരം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരിഫ് ഉദ്ഘാടനം ചെയ്തു‌തു. യൂണിറ്റ് പ്രസിഡന്റ് അഷറഫ് അധ്യക്ഷത വഹിച്ചു. രാജപുരം സർക്കിൾ ഇസ്പെക്‌ടർ സന്തോഷ്,കള്ളാർ ജുമാ മസ്ജിദ് ഇമാം സൈനുദ്ദിൻ മൗലവി, മാലക്കല്ല് ലൂർദ് മാതാ ചർച്ച് അസിസ്റ്റന്റ് ) വികാരി ഫാ. എബ്രാഹം കണ്ടത്തിൽകുടിലിൽ, തുടങ്ങിയവർഇഫ്ത്‌താർ സന്ദേശം നൽകി. കള്ളാർ പഞ്ചായത്തംഗം മിനി ഫിലിപ്പ്, വ്യാപാരി വ്യവസായി ഏകോപന സമിതിജില്ല ജനറൽ സെക്രട്ടറി കെ ജെ സജി, രാജപുരം പ്രസ്ഫോറം സെക്രട്ടറി രാജേഷ് ഓട്ടമല, പാണത്തൂർ യൂണിറ്റ് പ്രസിഡണ്ട് സുനിൽ കുമാർ, മാലക്കല്ല് വികസന സമിതി സെക്രട്ടറി തോമസ്സ് അടിയാപ്പള്ളിയിൽ, ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് സി ഒ ജോസഫ്, മാലക്കല്ല് വികസന സമിതി ട്രഷറർ ഭരതൻ, രാജപുരം യൂണിറ്റ് പ്രസിഡന്റ് മധു, കോളിച്ചാൽ യൂണിറ്റ് പ്രസിഡണ്ട് അനീഷ്, വനിതാ വിങ്ങ് മാലക്കല്ല് യൂണിറ്റ് പ്രസിഡണ്ട് റിറ്റി ജയൻ, വനിതാ വിങ്ങ് ജില്ലാ സെക്രട്ടറി ഗീത നാരായണൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ സജി എയ്ഞ്ചൽ, ജോണി ടി വി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *