ലോക വനിത ദിന ഭാഗമായി എം വി എസ് വനിതവേദിയുടെ നേതൃത്തിൽ പനത്തടി ഗ്രാമപഞ്ചായത്തിലെ വനിതാ ജനപ്രതിനിർത്തികളെ ആദരിക്കുന്നു.പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ് പരിപാടി ഉദ്ഘാടനം ചെയ്യും. വെള്ളരിക്കുണ്ട് താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വിജയകുമാർ മാസ്റ്റർ അനുമോദിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ശാരദ ടീച്ചർ ക്ലാസ്സ് നയിക്കും പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദ്മകുമാരി തുടങ്ങിയ ജനപ്രതിനിധികൾ പങ്കെടുക്കും












Leave a Reply