മാച്ചിപ്പള്ളി ഫിലിം ക്രിയേഷൻസിൻ്റെ ബാനറിൽ ചതുരംഗം എന്ന ഷോർട്ട് ഫിലിം ഇന്നലെ യൂട്യൂബിൽ റിലീസ് ചെയ്തു
ഇന്നു സമൂഹത്തിൽ നടക്കുന്ന സമകാലിക സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിക പതിനൊന്ന് മിനിറ്റ് ദൈർഘ്യമുള്ള ഈ ചെറുസിനിമ സംവിധാനം ചെയ്തിരിക്കുന്നത് പി മഹേഷ് കുമാർ മാച്ചിപ്പള്ളിയാണ്
രചന കല്ലറ അജയൻ
ക്യാമറ കാർത്തിക് മഹേഷ്












Leave a Reply