മുസ്ലിം ലീഗ് നേതാവും
എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടും ശംസുൽ ഉലമയുടെ സന്തത സഹചാരി യുമായിരുന്ന
സി.കെ.കെ മാണിയൂർ അന്തരിച്ചു. നീലേശ്വരം തൈക്കടപ്പുറം സ്വദേശിയാണ്. നീലേശ്വരം പ്രസ് ഫോറത്തിന്റെ സ്ഥാപക പ്രസിഡണ്ടാണ്.
മുസ്ലിം ലീഗ് നേതാവും എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കെ.കെ മാണിയൂർ അന്തരിച്ചു.












Leave a Reply