പാണത്തൂർ ഗവ: വെൻഫെയർ ഹൈസ്കൂളിൽ പ്രത്യേക പഠന പരിപോക്ഷണ പരിപാടിയുടെ ഭാഗമായി രക്ഷിതാക്കൾക്കും, കുട്ടികൾക്കുമായി ഏകദിന സെമിനാർ നടത്തി.

പാണത്തൂർ ഗവ: വെൻഫെയർ ഹൈസ്കൂളിൽ പ്രത്യേക പഠന പരിപോക്ഷണ പരിപാടിയുടെ ഭാഗമായി രക്ഷിതാക്കൾക്കും, കുട്ടികൾക്കുമായി ഏകദിന സെമിനാർ നടത്തി.
പാണത്തൂർ – പ്രത്യേക പഠന പരിപോക്ഷണ പദ്ധതിയുടെ ഭാഗമായി പാണത്തൂർ ഗവ:ഫെൽഫെയർ ഹൈസ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഏകദിന സെമിനാർ നടത്തി. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഷിനോദ് ബി.ജി അധ്യക്ഷത വഹിച്ചു. അനിൽ മണിയറ മുഖ്യാതിഥിയായി. പഞ്ചായത്ത് ഭരണസമിതിയംഗം ഷിബു എം, എസ്.എം.സി ചെയർമാൻ എം.കെ സുരേഷ്, എം.പി.ടി.എ പ്രസിഡണ്ട് പുഷ്പ കെ എന്നിവർ സംസാരിച്ചു. ശശികല ടീച്ചർ പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ വിദഗ്ധൻ പവിത്രൻ ടി ക്ലാസ്സ് നയിച്ചു. പ്രധാനധ്യാപിക അംബിക കെ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സുമതി പി.കെ നന്ദിയുംപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *