പെരിയ ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെ സഹോദരി അമൃതയെ സ്ഥാനാർഥിയാക്കാൻ സജീവ നീക്കം

ഉദുമ പിടിക്കാൻ കോൺഗ്രസിന്റെ ‘മാസ്റ്റർ പ്ലാൻ’! വടകര മോഡൽ പരീക്ഷണവുമായി യുഡിഎഫ്; പെരിയ ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെ സഹോദരി അമൃതയെ സ്ഥാനാർഥിയാക്കാൻ സജീവ നീക്കം; കൊലപാതക രാഷ്ട്രീയവും പ്രതികളുടെ പരോളും ചർച്ചയാക്കി 1987-ന് ശേഷം മണ്ഡലം തിരിച്ചുപിടിക്കാനൊരുങ്ങി കോൺഗ്രസ്. ഫെബ്രുവരി 28-നകം പ്രഖ്യാപനമുണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *