ബളാംതോട് :കേരളത്തിലെ സർവ്വീസ്, കുടുംബ പെൻഷൻകാരുടെ അവകാശസമരങ്ങൾക്ക് നേതൃത്വം നൽകുന്ന കെ.എസ്.എസ്.പി.യു.യുടെ 34-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പരപ്പ ബ്ലോക്ക് സമ്മേളനം ബളാംതോട് ക്ഷീരോല്‌പാദക സഹകരണസംഘം ഹാളിൽ വെച്ച് നടന്നു. പെൻഷനും പെൻഷൻകാരും പലവിധ വെല്ലുവിളികൾ നേരിടുന്ന വേളയിലാണ് സമ്മേളനം നടക്കുന്നത്. ഏറെ നാളായി നാം ഉന്നയിച്ചു കൊണ്ടിരുന്ന പെൻഷൻ പരിഷ്ക്കരണം, ക്ഷാമാശ്വാസ കുടിശ്ശിക എന്നി വയൊക്കെ ബജറ്റിലൂടെ പ്രഖ്യാപിച്ച ഈ വേളയിൽ വാർഷിക സമ്മേളനം.
പി. ബാബുരാജൻ (ജോ സെക്രട്ടറി, പരപ്പ ബ്ലോക്ക്)
അധ്യക്ഷ വഹിച്ചു ആൻഡ്രൂസ്. എ.ജെ. (പ്രസിഡണ്ടി, പരപ്പ ബ്ലോർ കമ്മിറ്റി)
വസന്തകുമാർ കോയിത്താട്ടിൽപരപ്പ ബ്ലോർ കമ്മിറ്റി അംഗം
പി. രഘു നാഥ് പ്രസിഡൻ, പനത്തടി ഗ്രാമപഞ്ചായത്ത് ഉൽഘടനം നിർവഹിച്ചു
സംഘടനാ റിപ്പോർട്ട്പി. രാമചന്ദ്രൻ (ജില്ല ജോ. സെക്രട്ടറി)
പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു
പി.വി. ശ്രീധരൻ (സെക്രട്ടറി, പരപ്പ ബ്ലോക്ക്)
വരവ്-ചെലവ് കണക്ക്
എം.വി. രാഘവൻ (ട്രഷറർ, പരപ്പ ബ്ലോക്ക്)
ആശംസകൾ.
1. സരസ്വതിക്കുട്ടി,ടി.വി.(വൈ പ്രസിഡൺ, KSSPU ജില്ലാകമ്മിറ്റി)
2. പി.ജെ. ജോൺ. (ജില്ലാകമ്മിറ്റി അംഗം)
3. പി.കെ. വേണുഗോപാലൻ (ജില്ലാകമ്മിറ്റി അംഗം)
4. മേഴ്‌സി. എം.ടി. (സംസ്ഥാന കൗൺസിലർ)
പി. ശ്രീധരൻ (ഡി.സി, അo തെരഞ്ഞെടുപ്പ്
തങ്കമണി. ടി.വി. (ബ്ലോക്ക് കമ്മറ്റി അംഗം)പനത്തടി ഉൽഘടനം നിർവഹിച്ചു അവതരിപ്പിച്ചു തുടങ്ങിയവർ സാസംസാരിച്ചു
സരോജിനി. എം.വി. (വൈ പ്രസിഡണ്ട്, പരപ്പ ബ്ലോക്ക് കമ്മിറ്റി)നന്ദി പറഞ്ഞു












Leave a Reply