കാഞ്ഞങ്ങാട്: 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച 5 പേര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു.
ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ 16 കാരിയെപീഡന ത്തിനിരയായതില്‍ പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവും ഉദിനൂര്‍ വില്ലേജിലെ 15 കാരനും ഉള്‍പ്പെടും. കോഴിക്കടയിലെ ജീവനക്കാരന്‍് വയക്കര പോത്താംകണ്ടത്തെ നൗഷാദ്, തൃക്ക രിപ്പൂരിലെ ഫായിസ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. വൈദ്യപരിശോധനക്ക് ശേഷം ഇവരെ ഹോസ് ദുര്‍ഗ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും ദുബൈയിലുള്ള തൃക്കരിപ്പൂരിലെ റാഷിദ്, പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവായ 45 കാ രന്‍ എന്നിവരാണ് പ്രതികള്‍ പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവ് അടുത്തിടെ മരണപ്പെട്ടു.
16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച 5 പേര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.












Leave a Reply