ബംഗ്ളൂരുവില്‍ ബിസിനസ് നടത്തുന്ന കളത്തൂര്‍, പഞ്ചിക്കല്ലിലെ യു.കെ യൂസഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇരുനില വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറികളിലെ അലമാരകള്‍ കുത്തിത്തുറന്ന് ഒന്‍പതു പവന് സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും കവര്‍ച്ച ചെയ്തു. ശനിയാഴ്ച രാത്രി ഏഴുമണിക്കും ഞായറാഴ്ച രാവിലെ ഏഴുമണിക്കും ഇടയിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ബംഗ്ളൂരുവില്‍ ബിസിനസ് നടത്തുന്ന കളത്തൂര്‍, പഞ്ചിക്കല്ലിലെ യു.കെ യൂസഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.












Leave a Reply