പനത്തടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പനത്തടി യൂണിറ്റ് നിർമിച്ച പനത്തടി വെയിറ്റിംഗ് ഷെൽട്ടർ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് നടന്നു. കെ.വി.വി.ഇ.എസ് കാസർഗോഡ് ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം നിർവ്വഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. രഘുനാഥ് അതിഥിയായി. പന്ത്രണ്ടാം വാർഡ് മെമ്പർ അനിൽകുമാരി പങ്കെടുത്തു.












Leave a Reply