സ്വകാര്യ ബസിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു
കുറ്റിക്കോൽ: സ്വകാര്യ ബസിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. ഇന്നലെ രാത്രി 8 മണിയോടെയാണ് ബസിൽ യാത്ര ചെയ്യുകയായിരുന്ന ആൾ കുഴഞ്ഞുവീണ് മരിച്ചത്.
മുന്നാട് സ്വദേശി സുധാകരൻ്റെ മകൻ എം കെ രവീന്ദ്രൻ (65) ആണ് മരിച്ചത്. സ്വകാര്യ ബസിൽ കുണ്ടംകുഴിയിലാണ് കുഴഞ്ഞുവീണത്.
പെർളടുക്കത്ത് നിന്നും കുണ്ടംകുഴിയിലേക്ക് വരികയായിരുന്നു. ബസ് കുണ്ടംകുഴിയിലെത്തിയപ്പഴാണ് യാത്രക്കാരൻ മരിച്ച വിവരം ബസ് ജീവനക്കാർ അടക്കം അറിയുന്നത്. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി











Leave a Reply