കാസർഗോഡ് :
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണല്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഫിലിപ്പ് മമ്പാട് പിടിയില്‍. നിലമ്പൂര്‍ പോലീസാണ് വീട്ടില്‍വെച്ച് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്
മോട്ടിവേഷൻ സ്പീക്കർ ഫിലിപ്പ് മമ്പാടിനെതിരെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ പ്രകാരം കേസെടുത്തത്,
16കാരിയെ കാസർകോട് ലോഡ്‌ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു,
2022 സെപ്റ്റംബറില്‍ നടന്ന ലൈംഗികാതിക്രമ പോക്‌സോ കേസിലാണ് പോലീസ് നടപടി. കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ 16 വയസുകാരിക്കുനേരെയായിരുന്നു അതിക്രമം. ഇന്നലെ രാത്രി വൈകിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതത്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം.











Leave a Reply