കള്ളാറിലെ ചെറുവേലിൽ സി.പി.സൈമൺ (79) അന്തരിച്ചു.

രാജപുരം : കള്ളാറിലെ ചെറുവേലിൽ സി.പി.സൈമൺ (79) അന്തരിച്ചു.
സംസ്കാരം ജൂൺ 27ന് വൈകിട്ട് 4 മണിക്ക് കള്ളാർ സെൻ്റ് തോമസ് ചർച്ചിൽ. ഭാര്യ: എൽസി സൈമൺ. മക്കൾ: സുനി, സുമ, സുജു (കുവൈത്ത്), സുരേഷ്. മരുമക്കൾ: ടോമി നിരപ്പേൽ (പയ്യാവൂർ), ഡോമിനിക് കുബ്ലാനിക്കൽ (ശ്രീകണ്‌ഠാപുരം), ജിജ കൊച്ചുവെട്ടിക്കൽ (കുവൈത്ത്), റീനു പൊഴുവതോട്ടത്തിൽ (കുവൈത്ത്).

Leave a Reply

Your email address will not be published. Required fields are marked *