പാണത്തൂർ – ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട് ഓഫ് ഇന്ത്യ ഡിസംബറിൽ നടത്തിയ സി.എം.എ ഇൻറർമീഡിയറ്റ്, ഫൈനൽ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 17 ശതമാനമാണ് വിജയം. പരീക്ഷയിൽ റാണിപുരം കുണ്ടുപ്പള്ളി സ്വദേശിക്ക് മികച്ച വിജയം. കുണ്ടുപ്പള്ളിയിലെ വിശ്വകുമാറിൻ്റെ മകൻ വിഷ്ണുവാണ് മികച്ച മാർക്കോടെ സി.എം.എ പരീക്ഷയിൽ വിജയിച്ചത്.
ഐ.സി.എം.എ നടത്തിയ സി.എം.എ (CMA) പരീക്ഷാ ഫലം പ്രഖ്യാപിച്ചു. റാണിപുരം കുണ്ടുപ്പള്ളി സ്വദേശി വിഷ്ണുവിന് മികച്ച വിജയം.











Leave a Reply