ആധാരം എഴുത്തു തൊഴിലാളി യൂണിയന് കാസര്‍കോട് ജില്ലാ കണ്വെന്ഷന് ഈ മാസം 14ന് നിലേശ്വരം ജനത കലാസമിതിയില്‍ ചേരും. രാവിലെ 11.30 ന് നഗരസഭാ ചെയര്മാന് പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് ടി വി രതീഷ് അധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ് മുന്‍ എം എല്‍ അഡ്വ വി സത്യന്, വൈസ്.പ്രസിഡന്റ് രാജു ഡേവിഡ് , ട്രഷറര്‍ തിരുവല്ലം മധു തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ സംബന്ധിക്കും. 12ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ സംഘടന പങ്കാളിയാകുമെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്മാന് ശിവന് ബങ്കളം, സംസ്ഥാന ജോ. സെക്രട്ടറി ടി.കെ സുകുമാരന്‍ ജില്ലാ പ്രസിഡണ്ട് ടി വി രതീഷ്, ട്രഷറര്‍ അനില്‍ കുമാര്‍ തീര്‍ത്ഥങ്കര എന്നിവര്‍ സംബന്ധിച്ചു.
ആധാരം എഴുത്തു തൊഴിലാളി യൂണിയന് കാസര്‍കോട് ജില്ലാ കണ്വെന്ഷന് ഈ മാസം 14ന് നിലേശ്വരം ജനത കലാസമിതിയില്‍ ചേരും.











Leave a Reply