ചാമുണ്ടിക്കുന്ന് മൂന്നാം വാർഡിൽ ഊരുകുട്ട ഗ്രമസഭകൾ സംഘടിപ്പിച്ചു .

 

പനത്തടി: ചാമുണ്ടിക്കുന്ന് മൂന്നാം വാർഡിൽ പടിഞ്ഞാറെ തുമ്പോടി, ചാമുണ്ടിക്കുന്ന്, മുൻന്തന്റെമൂല ഉന്നതികളിൽ ഊരുകുട്ട ഗ്രമസഭകൾ സംഘടിപ്പിച്ചു. പ്രമോട്ടർ സ്വാഗതവും ഊരു മൂപ്പന്മാർ അധ്യക്ഷൻ വഹിക്കുകയും വാർഡ് മെമ്പർ കെ കെ വേണുഗോപാൽ ഉദ്ഘാടനം നടത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *