ബളാംതോട്: ബളാംതോട് ക്ഷീര സംഘം മുൻ ഡയറക്ടറും മികച്ച ക്ഷീര കർഷകനുമായ ഒ.എം. രാമചന്ദ്രൻ അന്തരിച്ചു. ജില്ലയിലെ മികച്ച എസ് ടി കർഷകനുള്ള ക്ഷീര വികസന വകുപ്പ് അവാർഡ് ലഭിച്ചിരുന്നു. ഭാര്യ: ജാനകി, മക്കൾ: ജയന്തി.ആർ., ജയശ്രീ.ആർ., ജയകുമാർ.ആർ,. മരുമക്കൾ രതീഷ്, രാമചന്ദ്രൻ, ഗീത . സംസ്കാരം ഇന്ന് രാത്രി 10:30 ന് ഓട്ടമല വീട്ടുവളപ്പിൽ
ബളാംതോട് ക്ഷീര സംഘം മുൻ ഡയറക്ടറും മികച്ച ക്ഷീര കർഷകനുമായ ഒ.എം. രാമചന്ദ്രൻ












Leave a Reply