പാണത്തൂർ താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് പുത്തരിയും മേൽ മടിന്റെയും സമർപ്പണവും നടന്നു.

പാണത്തൂർ താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് വർഷംതോറും നടത്തിവരാറുള്ള പുത്തരി കൊടുക്കൽ ദേവസ്ഥാനത്ത്  നടന്നു.   പുതിയതായി പണികഴിപ്പിച്ച മേൽമാടിൻ്റെ സമർപ്പണത്തോടുകൂടി ദേവസ്ഥാനത്ത്  നടത്തി.ഏകദേശം 14 ലക്ഷം രൂപ ചെലവിലാണ് മേൽ മടിന്റെ പണി കഴിപ്പിച്ചത്. നാട്ടുകാരും ക്ഷേത്ര കമ്മിറ്റിയുമാണ് ചേർന്ന് നിർമ്മാണം നടത്തിയത്.വാമനൻ മരതാളം, ശിവപ്രസാദ് തുടങ്ങിയവർ പൂജ കാർമികത്തിന് നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *